Advertisement

Hannah Aleeza sings in the First ever Transgender light music competition | MG University Kalolsavam

Hannah Aleeza sings in the First ever Transgender light music competition | MG University Kalolsavam തൊടുപുഴയിൽ നടക്കുന്ന മഹാത്മാഗാന്ധി സർവ്വകലാശാല കലോത്സവത്തിൽ ലളിതഗാന മത്സരത്തിൽ ട്രാൻസ്ജണ്ടർ വിഭാഗത്തിൽ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് മത്സരിക്കുവാനെത്തിയ ബി എ വിദ്യാർത്ഥിയായ ഹന്ന അലീസ പാടന്നു.കേരളത്തിൽത്തന്നെ ആദ്യമായാണ് ട്രാൻസ്ജണ്ടർ വിഭാഗത്തിൽ മത്സരം നടത്തുന്നത്.
ക്യാമറ: ബാബു സൂര്യ

Hannah Aleeza sings,Hannah Aleeza transgender,thodupuzha,musiccompetition,transgender news,maharajascollege,ernakulam,Kerala Transgender,kaumudy,

Post a Comment

0 Comments