കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും പങ്കുവെക്കാറുളള താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഇന്ദ്രജിത്തിനും മക്കള്‍ക്കൊപ്പമുളള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുള്ള നടി കഴിഞ്ഞ ദിവസം ഇളയ മകള്‍ നക്ഷത്രയെ ചുംബിക്കുന്ന ചിത്രം പങ്ക് വച്ചിരുന്നു. കുഞ്ഞുങ്ങളെ കെട്ടിപ്പിടിക്കുക, അവരെ ചുംബിക്കുക, നിങ്ങള്‍ അവരെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് തുറന്നു പറയുക എന്നാണ് മകള്‍ക്കൊപ്പമുള്ള ചിത്രത്തിന് താരം ക്യാപ്ഷന്‍ നല്‍കിയത് |#PoornimaIndrajith |#Indrajith|#MallikaSukumaran | #Family | #Daughters |#SharedNewPhotos|#Prithviraj | Malayalam Film News |Hot News Malayali Live THE COMPLETE FILM NEWS, FILM REVIEWS & GOSSIP CHANNEL in YouTube
Malayali Live broadcasts latest Movie Reviews & gossip News from the film industry specially in Malayalam.
Any Copyright Issues Contact Us - malayalilive24x7@gmail.com
0 Comments