Advertisement

കുഞ്ഞിനെ കാണാനില്ലെന്ന് കേട്ടപാടെ കടത്തിയവന്‍ ആറ്റിലെറിഞ്ഞ് മുങ്ങിയോ? |DEVANANDA|_Herald News Tv

കുഞ്ഞിനെ കാണാനില്ലെന്ന് കേട്ടപാടെ കടത്തിയവന്‍ ആറ്റിലെറിഞ്ഞ് മുങ്ങിയോ? |DEVANANDA|_Herald News Tv ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ട ഏഴു വയസുകാരി ദേവനന്ദ പീഡിപ്പിക്കപ്പെട്ടോ എന്ന കാര്യത്തിലുള്ള ആശങ്കകള്‍ക്ക് വിരാമമാകുന്നു. ഈ എഴുവയസുകാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന അന്തിമ റിപ്പോര്‍ട്ട് തന്നെയാണ് വരാനിരിക്കുന്നതും എന്നതാണ് ഈ കാര്യത്തിലുള്ള വിരല്‍ ചൂണ്ടല്‍ വരുന്നത്. ദേവനന്ദ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നു തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ട്. ഫൈനല്‍ റിപ്പോര്‍ട്ടിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചനകള്‍ തന്നെയാണ് പ്രാഥമിക റിപ്പോര്‍ട്ടിലുമുള്ളത്. പ്രാഥമിക റിപ്പോര്‍ട്ടില്‍ നിന്നും വിഭിന്നമായ ഒരു റിപ്പോര്‍ട്ട് ഈ കാര്യത്തില്‍ വരാനിടയില്ലെന്നാണ് വ്യക്തമാകുന്നത്. ദേവനന്ദ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നു തന്നെയാണ് ഫോറന്‍സിക് വിദഗ്ദരില്‍ നിന്നും ലഭിക്കുന്ന സൂചനകളും.
#kerala #girl_missing
Stay Updated with our youtube Channel :


Visit Our Facebook page:



News Updates at all time


LIKE AND SHARE OUR FB PAGE :

news malayalam live today,news malayalam latest,news malayalam sabarimala,news malayalam kerala,news malayalam today,news malayalam breaking,malayalam comedy news,news malayalam daily,news malayalam daily kerala,news malayalam epaper,breaking news malayalam,malayalam news express,e news malayalam online,news malayalam film,news malayalam gulf,

Post a Comment

0 Comments